കമ്മീഷനിൽ സമർപ്പിക്കുന്ന പരാതികളും, പരാതിയുമായി ബന്ധപ്പെട്ട മറ്റ് കത്തിടപാടുകളും രജിസ്ട്രാർ, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ടര്‍ബോ പള്സ് ടവര്‍ ,പി.എം.ജി ജങ്ഷന്‍, തിരുവനന്തപുരം-33 എന്ന മേൽവിലാസത്തിൽ അയയ്ക്കേണ്ടതാണ്.
ഹോം

ആനുകാലിക വാര്‍ത്തകളും സംഭവങ്ങളും

അഡ്വ.കെ.മോഹൻ കുമാർ മനുഷ്യാവകാശ കമ്മീഷൻ അംഗമായി ചുമതലയേറ്റു 

ബഹുമാനപ്പെട്ട കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ശ്രീ.ജെ.ബി കോശിയുടെ 21.04.2015. ലെ പത്തനംതിട്ട  ക്യാമ്പ്‌ സിറ്റിംഗ് 30.04.2015 ലേക്ക് മാറ്റി വച്ചിരിക്കുന്നു 

ബഹുമാനപ്പെട്ട കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ശ്രീ.ജെ.ബി കോശിയുടെ മേയ് മാസത്തെ ക്യാമ്പ് സിറ്റിംഗ് 

ബഹുമാനപ്പെട്ട കമ്മീഷന്‍ അംഗം ശ്രീ.ആര്‍.നടരാജന്‍റെ മേയ് മാസത്തെ ക്യാമ്പ് സിറ്റിംഗ് 

ബഹുമാനപ്പെട്ട കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ശ്രീ.ജെ.ബി കോശിയുടെ ഏപ്രില്‍‍ മാസത്തെ ക്യാമ്പ് സിറ്റിംഗ് 

ബഹുമാനപ്പെട്ട കമ്മീഷന്‍ അംഗം ശ്രീ.ആര്‍.നടരാജന്‍റെ ഏപ്രില്‍‍ മാസത്തെ ക്യാമ്പ് സിറ്റിംഗ് 

 

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് സ്വാഗതം

മെച്ചപ്പെട്ട രീതിയില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് 1993-ല്‍ മനുഷ്യാവകാശ സംരക്ഷണ ആക്ട് നിലവില്‍ വന്നത്.

ഭാരത ഭരണഘടന ഉറപ്പ് നല്കിയിട്ടുള്ളതോ അന്താരാഷ്ട്ര ഉടമ്പടികളില്‍ ചേര്ത്തി ട്ടുള്ളതോ ആയതും, ഭാരതത്തിലെ കോടതികള്ക്ക്് നടപ്പിലാക്കേണ്ടതുമായ വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യവും സമത്വവും അന്തസ്സും സംബന്ധിച്ച് അവകാശങ്ങളാണ് “മനുഷ്യാവകാശം” എന്ന പദം കൊണ്ട് അര്ത്ഥസമാക്കുന്നത്.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ് ആസ്ഥാനം തിരുവനന്തപുരത്ത്, പി.എം.ജി ജങ്ങ്ഷനിലാണ്.

മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് ഒരു പരാതിയോ സ്വമേധയായോ കമ്മീഷന് നടപടികള്‍ കൈക്കൊള്ളാം

മലയാളത്തിലോ ഇംഗ്ലീഷിലോ ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം പട്ടികയില്‍ ഉള്പെയടുത്തിയിട്ടുള്ള ഏതെങ്കിലും ഭാഷയിലോ പരാതികള്‍ നല്കാംത

പരാതിനല്കുതന്നതിന് പ്രത്യേക ഫാറം ഇല്ല.

പരാതിയോടൊപ്പം ഫീസ്സ്‌ ആവശ്യമില്ല.

കമ്മീഷന്റെ് നടപടി  ക്രമങ്ങളില്‍ വക്കീല്‍ ഹാജരാകണമെന്ന് നിര്ബംന്ധമില്ല

പരാതകക്ഷിക്ക് നേരിട്ടോ മറ്റൊരാള്‍ മുഖേനയോ പരാതി ഫയല്‍ ചെയ്യാം

പൊതുതാത്പര്യമുള്ള വിഷയങ്ങളില്‍ ഏതൊരു വ്യക്തിക്കും പരാതിനല്കാംയ

പൊതുജന താത്പര്യം മുന്‍ നിര്ത്തി ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാനത്തെ മറ്റുസ്ഥലങ്ങളിലും കമ്മീഷന്‍ ക്യാമ്പ് സിറ്റിംഗുകള്‍ നടത്തുന്നുണ്ട്

പരാതിയോടൊപ്പം പരാതിക്കാരനാസ്പതമായ സംഗതിയുടെ ഒരു പൂര്ണ്ണ് ചിത്രം വെളിപ്പെടുത്തേണ്ടതും പരാതികക്ഷിയുടേയും എതിര്‍ കക്ഷിയുടേയും പേരും മേല്വിപലാസവും വ്യക്തമാക്കേണ്ടതുമാണ്.

പരാതിയോടൊപ്പം എതിര്‍ കക്ഷികളുടെ എണ്ണത്തിനനുസരിച്ചുള്ള പരാതിയുടെ പകര്പ്പു കള്‍ ഹാജരാക്കേണ്ടതുമാണ്.